6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list mo-entertainment-movie-femina-george mo-celebrity-celebrityphotoshoot 4a5720j6okabtt2j1m8bjfj3it

മിന്നൽ മുരളിയിലെ ‘ബ്രൂസ്‌ലി ബിജി’ ഫെമിന ജോർജിന്റെ വേറിട്ട ലുക്ക് ആണ് വൈറൽ

ചെറുപ്പം മുതൽ സിനിമ വലിയൊരു സ്വപ്നമായി കൊണ്ടു നടന്നിരുന്ന ഫെമിനയുടെ ആദ്യ ചിത്രമാണ് മിന്നൽ മുരളി

ഓഡിഷൻ വഴിയാണ് ഫെമിന മിന്നൽ മുരളിയിലേക്കെത്തുന്നത്

ഒരുമാസം കൊണ്ട് ഏഴ് കിലോ കുറച്ചാണ് നടി ‘ബ്രൂസ്‌ലി ബിജി’യാകുന്നത്

രാജഗിരിയിലായിരുന്നു ഡിഗ്രി പഠനം, എംകോം ചെയ്തത് സെന്റ് തെരേസാസിൽ

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories