14 APRIL 2022
വിനീത് കുമാർ
6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 7dcf2hfu6sl79pl8kk4dnske5f
1988-ൽ പുറത്തിറങ്ങിയ പടിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം
Image Credit: Instagram
പതിനൊന്നാം വയസ്സിൽ കേരള സ്കൂൾ കലോൽസവത്തിൽ 'കലാപ്രതിഭ' പട്ടം നേടി
Image Credit: Instagram
സ്കൂൾ കലോൽസവത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി വിനീത് ആയിരുന്നു
Image Credit: Instagram
2015 ൽ ഫഹദ് ഫാസിൽ നായകനായി വന്ന അയാൾ ഞാനല്ല എന്ന സിനിമ സംവിധാനം ചെയ്തു
Image Credit: Instagram
സാജൻ ആന്റണി സംവിധാനം ചെയ്യുന്ന സൈമൺ ആന്റണി ആണ് പുറത്തിറങ്ങാനുള്ള ചിത്രം
Image Credit: Instagram
Web Stories
For More Webstories Visit:
manoramaonline.com/web-stories/movies.html