18 APRIL 2022
ചിയാൻ വിക്രം
ബാലു എസ്
6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 27k5rj3d5l301kemcietbl01tp
1966 ഏപ്രിൽ 17 ന് കെന്നഡി ജോൺ വിക്ടർ എന്ന പേരിൽ ജനനം , പിന്നീട് വിക്രം എന്ന പേര് സ്വീകരിച്ചു
Image Credit: Instagram
1990-ൽ പുറത്തിറങ്ങിയ "എൻ കാതൽ കൺമണി" എന്ന ചിത്രത്തിലൂടെയാണ് വിക്രം അരങ്ങേറ്റം കുറിച്ചത്
Image Credit: Twitter
അതിന് ശേഷം തമിഴ്, മലയാളം , തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങൾ ചെയ്തു അവയിൽ പലതും ശ്രദ്ധിക്കപ്പെടാതെ പോയി
Image Credit: Instagram
1999 ൽ ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായ സേതുവിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു
Image Credit: Instagram
2000-കളുടെ തുടക്കത്തിൽ, ദിൽ, ജെമിനി, ധൂൾ, സാമി എന്നി ചിത്രങ്ങൾ വൻ വിജയമായി
Image Credit: Instagram
2003 ൽ പുറത്തിറങ്ങിയ "പിതാമഗൻ" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി
Image Credit: Instagram
2004 ശങ്കർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറായ "അന്യൻ" എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായി മാറി
Image Credit: Instagram
1992-ൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ശൈലജ ബാലകൃഷ്ണനെ വിവാഹം ചെയ്തു
Image Credit: Instagram
മകൻ ധ്രുവ് 2019 ൽ തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമ്മയിലൂടെ അരങ്ങേറ്റം കുറിച്ചു.
Image Credit: Instagram
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ള ചിത്രം
Image Credit: Twitter
Web Stories
For More Webstories Visit:
manoramaonline.com/web-stories.html