ഇഷ ഷർവാണി

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 499ma0iaeo2n565836m1c6m768

2005 ൽ സുഭാഷ് ഗായിയുടെ കിസ്ന എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: twitter

2005 ൽ സൂര്യ നായകനായ മാട്രാൻ ആണ് ആദ്യ തമിഴ് ചിത്രം

Image Credit: twitter

അഞ്ചു സുന്ദരികൾ എന്ന സിനിമയിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു.

Image Credit: twitter

ഡേവിഡ്, ഇയ്യോബിന്റെ പുസ്തകം, ഡബിൾ ബാരൽ എന്നിവ പ്രധാന ചിത്രങ്ങൾ

Image Credit: twitter

കളരിപ്പയറ്റ്, കഥക്, ചാഹു നൃത്തം എന്നിവയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ ഇഷ ഷെർവാണി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്

Image Credit: twitter
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html