ആൻഡ്രിയ ജെറമിയ

6f87i6nmgm2g1c2j55tsc9m434-list 40j5kkcjquo02eie0kcdj28m5i 67ae0mpjv5aat9vimg391sfieq-list

2007 -ൽ ഗൗതം മേനോന്റെ പച്ചൈക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം

Image Credit: Instagram

2012 -ൽ ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി

Image Credit: Instagram

ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Image Credit: Instagram

വിശ്വരൂപം 2 ഉൾപ്പെടെ നിരവധി തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്.

Image Credit: Instagram

ഡബ്ബിംഗ് മേഖലയിലും, പിന്നണിഗാന രംഗത്തും ആൻഡ്രിയ ജെർമിയ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html