ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു .
മാടമ്പി,ഫുക്രി,ജനകൻ,ഹണീബി,തീരം ഇവ പ്രധാന ചിത്രങ്ങൾ
അഭിനയത്തിൽ മാത്രമല്ല മോഹിനിയാട്ടം കുച്ചിപ്പുടി നാടകം മാർഗംകളി എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളാണ് പുറത്തുവരാനിരിക്കുന്ന ചിത്രം