റായി ലക്ഷ്മി

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 5a1qjisspnm27egt1c3h3knf7t

കർക്ക കസടദരൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

Image Credit: Instagram

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു

Image Credit: Instagram

2007 ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

അണ്ണൻതമ്പി, 2 ഹരിഹർ നഗർ ,ചട്ടമ്പിനാട് ,ഇവിടം സ്വർഗ്ഗമാണ് ഇവ പ്രധാന മലയാള ചിത്രങ്ങൾ

Image Credit: Instagram

മോഹൻലാൽ നായകനാകുന്ന മോൺസ്റ്റർ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html