മോഡലിങ്ങിലൂടെയാണ് ഗായത്രി ചലച്ചിത്രലോകത്തേക്ക് കടന്ന് വരുന്നത്
2014-ലെ ഫെമിന മിസ് കേരള സൗന്ദര്യമത്സരത്തിലെ വിജയിയാണ് ഗായത്രി
2015-ൽ ജമ്‌ന പ്യാരി എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം
2018 ൽ പുറത്തിറങ്ങിയ ലവർ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം
സർഷിക്ക് റോഷൻ സംവിധാനം ചെയ്ത "എസ്കേപ്" ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം