ടെലിവിഷൻ അവതാരകയായിട്ടാണ് അനസൂയ ഭരദ്വാജ് ജനശ്രദ്ധ നേടുന്നത്
നിരവധി തെലുങ്ക് ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്
"സൊഗ്ഗഡെ ചിന്നി നയന" എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
അല്ലു അർജുൻ നായകനായി വന്ന പുഷ്പ എന്ന ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തു
മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തി