വിജയ് ദേവരകൊണ്ട

6f87i6nmgm2g1c2j55tsc9m434-list f196ndea9770llq87md5ancfl 67ae0mpjv5aat9vimg391sfieq-list

നുവ്വില എന്ന ചിത്രത്തിലൂടെ ദേവരകൊണ്ട അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

2015-ൽ പുറത്തിറങ്ങിയ യെവടെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

Image Credit: Instagram

പിന്നീട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു

Image Credit: Instagram

അർജുൻ റെഡ്ഢി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു

Image Credit: Instagram

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗർ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html