മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
മ്യൂസിക് വീഡിയോകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട്
റിയാലിറ്റി ഷോകളിലൂടെയാണ് താരത്തിന് ഏറെ ജനശ്രദ്ധ ലഭിക്കുന്നത്