പൊങ്കെ ഏഴു മനോഹര എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
വിജയ് ആന്റണി നായകനായ സൈത്താൻ എന്ന ചിത്രത്തിലെ നായകവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു
2018 ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി
നിരവധി ടെലിവിഷൻ സീരിയലുകളുടെയും വെബ്സീരീസുളുടെയും ഭാഗമായിട്ടുണ്ട്