2009-ൽ വീര മദകരി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു
മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി
2011-ൽ സുദീപിനൊപ്പം അഭിനയിച്ച കെംപാ ഗൗഡ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങൾ ചെയ്തു