പരസ്യ ചിത്രങ്ങളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്
2012 പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത റെഡ് റെയിൻ എന്ന ചിത്രത്തിൽ നായികയായി
നോർത്ത് 24 കാതം, ആൻ മരിയ കലിപ്പിലാണ്, മായാനദി,മറഡോണ, അതിരൻ, ട്വന്റി വൺ ഗ്രാമ്സ് എന്നിവ പ്രധാന ചിത്രങ്ങൾ