മോഡലിംഗ് രംഗത്തുനിന്നാണ് ഐഷ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്
ലാൽജോസ് അടക്കമുള്ള നിരവധി സംവിധായകരുടെ സഹ സംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്
സഹസംവിധായകയായ പ്രധാന ചിത്രങ്ങളിൽ ഒന്ന് ആസിഫ് അലി നായകനായെത്തിയ കെട്ട്യോളാണ് എന്റെ
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്