2002-ൽ അബ് കെ ബറസിൽ ചെറിയ വേഷത്തിൽ എത്തി
2007 മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ അതിഥി എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം
വെൽക്കം ടു സജ്ജൻപൂർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി
നിരവധി പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളുടെയും ഭാഗമായിട്ടുണ്ട്