പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായി
2002-ൽ, ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു, മിസ് ഇന്ത്യ 2002 കിരീടം സ്വന്തമാക്കി
2003-ൽ പുറത്തിറങ്ങിയ ഖയാമത്ത്: സിറ്റി അണ്ടർ ത്രെറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തി
ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി