പരസ്യ ചിത്രങ്ങളിലൂടെയാണ് റിമി അഭിനയരംഗത്തേക്ക് എത്തുന്നത്
അപർണ സെൻ സംവിധാനം ചെയ്ത പരോമിതാർ ഏക് എന്ന ബംഗാളി സിനിമയിൽ ചെറിയ കഥാപാത്രത്തിലൂടെ തുടക്കം
നീ തൊടു കാവാലി എന്ന തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് എത്തി
പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഹങ്കാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം
ബുധിയ സിംഗ് - ബോൺ ടു റൺ എന്ന ചിത്രത്തിലൂടെ നിർമാതാവായി