പരസ്യചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തി
1999 നവംബറിൽ മിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ വിജയിച്ചു
2002-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ തുംസെ അച്ഛാ കൗൻ ഹേയിലൂടെ അരങ്ങേറ്റം
തെലുങ്കിലും കന്നടയിലും ആയി നിരവധി വേഷങ്ങൾ ചെയ്തു