ടെലിവിഷൻ രംഗത്ത് നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തി
2012 ൽ പുറത്തിറങ്ങിയ ബിട്ടു ബോസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം
ഫർഹാൻ അക്തറും റിതേഷ് സിധ്വാനിയും ചേർന്ന് നിർമ്മിച്ച ഫുക്രേ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഫുക്രേ 2 ആണ് പുറത്തിറങ്ങാനുള്ള ചിത്രം