സരീൻ ഖാൻ

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 15bkdnu3fbpe2gr7lho3nd01hm

സൽമാൻ ഖാൻ നായകനായെത്തിയ വീർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

Image Credit: Instagram

മാട്ടുപ്പെട്ടി മച്ചാൻ എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഹൗസ് ഫുൾ 2 എന്ന ചിത്രം വലിയ വിജയമായി

Image Credit: Instagram

2013-ൽ വെട്രിമാരന്റെ നാൻ രാജവാഗ പോഗിരേൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

2019-ൽ ആക്ഷൻ-ത്രില്ലർ ചിത്രമായ ചാണക്യയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു

Image Credit: Instagram

നിരവധി സംഗീത വീഡിയോകളുടെയും ഭാഗമായിട്ടുണ്ട്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/movies.html