2004-ൽ MTV റോഡീസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയുടെ വിജയിയാണ് ആയുഷ്മാൻ ഖുറാന
പ്രോഗ്രാം അവതാരകൻ എന്ന നിലയിൽ ആയുഷ്മാൻ തിളങ്ങി
യാമി ഗൗതം നായികയായെത്തിയ വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
അന്ധധൂൻ,ആർട്ടിക്കിൾ 15 എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുത്തു