മോഡലിംഗ് രംഗത്ത് നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് ചിത്രാംഗദ
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ഹസാരോൺ ഖ്വൈയിഷെ ഐസി എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു
സൂര്യ നായകനായ അഞ്ചാൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടു
ആമസോൺ പ്രൈമിലൂടെ പുറത്തുവന്നവർ സീരിസായ മോഡേൺ ലവ് മുംബൈ എന്നതിൽ പ്രധാന വേഷം ചെയ്തു