മോഡലിൽ രംഗത്തുനിന്ന് ചലച്ചിത്രരംഗത്തേക്ക് എത്തിയ താരമാണ്
1999-ൽ മിസ് ഇന്ത്യ കിരീടം നേടി, അതേ മത്സരത്തിൽ തന്നെ മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ കിരീടവും സ്വന്തമാക്കി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
പെരുമഴക്കാലം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമായ ഡോർ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തിൽ എത്തി
നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്