ടെലിവിഷൻ പരസ്യ രംഗത്ത് നിന്ന് ചലച്ചിത്ര ലോകത്തെത്തിയ താരമാണ് അഞ്ജന
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്
2005 ൽ പുറത്തിറങ്ങിയ ഹം ദം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു
പിന്നീട് നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്