മോഡലിംഗ് രംഗത്തുനിന്നാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്
പിന്നീട് നിരവധി സംഗീത വീഡിയോകളുടെ ഭാഗമായി
ഐറ്റം ഡാൻസർ ആയിട്ടാണ് തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്
റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം
ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്