മോഡലിങ് രംഗത്തു നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തി
1997-ൽ പുറത്തിറങ്ങിയ യേ ഹേ പ്രേം എന്ന സംഗീത ആൽബത്തിലൂടെ തുടക്കം
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ മഴവില്ല് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
പിന്നീട് നിരവധി ചിത്രങ്ങൾ തമിഴ് തെലുഗു, കന്നഡ, ഉറുദു ഭാഷകളിൽ ചെയ്തു