പരസ്യ ചിത്രങ്ങളിൽ നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തുന്ന താരമാണ് അഫ്താബ്
1987 ൽ അനിൽ കപൂർ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം
1999-ൽ പുറത്തിറങ്ങിയ മസ്‌ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു
സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തി