2001 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചായ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ചലച്ചിത്ര ലോകത്തെത്തി
2010 ൽ പുറത്തിറങ്ങിയ ഇസി ലൈഫ് മേ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം
തമിഴ് ചിത്രമായ പിസ്സയുടെ ബോളിവുഡ് റീമേക്കായ അതെ പേരിലുള്ള ചിത്രത്തിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി
പിന്നീട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി