2004 ൽ പുറത്തിറങ്ങിയ വോ തേരാ നാം ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു
2008-ൽ പുറത്തിറങ്ങിയ ഫാഷൻ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തി
മണിരത്നം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടി
2009 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ അരുന്ധതി എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു