2011 ൽ പുറത്തിറങ്ങിയ ഉയർത്തിരു 420 എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
നാടോടികൾ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തി
പ്രേമദല്ലി എന്ന ചിത്രത്തിലൂടെ കന്നഡയിലും സാന്നിധ്യമറിയിച്ചു
പിന്നീട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി