ഫെമിന മിസ് ഇന്ത്യയുടെ 2012 പതിപ്പിൽ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളിൽ ഒരാളാവുകയും ചെയ്തു
ലെകർ ഹം ദീവാന ദിൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം
നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്
അഭിനയിച്ച പല മ്യൂസിക് വീഡിയോകളും ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്