2002 ൽ പുറത്തിറങ്ങിയ ഹായ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ഫഹദ് ഫാസിൽ നായകനായെത്തിയ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി
2003 ൽ റിലീസ് ആയ കുറുമ്പ് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം
ബസ് കണ്ടക്ടർ,ഭാർഗവചരിതം,ഡാഡികൂൾ, എംഎൽഎ മണി,കനൽ എന്നിവ പ്രധാന മലയാള ചിത്രങ്ങൾ