2004-ൽ പുറത്തിറങ്ങിയ ശ്വാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
മറാത്തി ഭാഷാ ചിത്രമായ അസ്തു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു
ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു
നിരവധി പുരസ്കാരങ്ങൾ നേടിയ നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്