സൂര്യ നായകനായെത്തിയ ശ്രീ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു
കുക്കു വിത്ത് കോമാലി എന്ന റിയാലിറ്റി സീരീസിന്റെ മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടി
തിത്തിക്കുദെ , നള ദമയന്തി എന്നീ തമിഴ് ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു