2012-ൽ ടെലിവിഷൻ സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ചു
സ്വരാഗിണി എന്ന സീരിയലിലെ പ്രകടനം ജനശ്രദ്ധ നേടി
സ്കൂൾ കോളേജ് അനി ലൈഫ് എന്ന മറാത്തി ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് താരം
ബിഗ് ബോസിന്റെ പതിനഞ്ചാം സീസണിന്റെ വിജയിയായി