മോഡലിങ് രംഗത്തുനിന്ന് അഭിനയ ലോകത്തെത്തിയ താരമാണ് ശിവന്യ
നിരവധി വെബ് സീരീസുകളുടെ ഭാഗമായിട്ടുണ്ട്
ഓക്ക്‌ഷൻ എന്ന വെബ് സീരീസിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
പോയ്സൺ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു