2015-ൽ ഭാം ബോലേനാഥ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ഓർഡിനറിയുടെ റീമേക്ക് ആയ റൈറ്റ് റൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടി
മിസ്റ്റർ കലാകർ എന്ന ചിത്രത്തിലൂടെ ഗുജറാത്തിയിൽ അരങ്ങേറ്റം കുറിച്ചു
തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്