മോഡലിങ് രംഗത്തുനിന്നാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്
നിരവധി മോഡലിങ് ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട്
അഭിനയരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്
ആഷി പ്രധാന വേഷത്തിലെത്തിയ വെബ് സീരീസുകൾ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്