2012 ൽ പുറത്തിറങ്ങിയ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ലൈഫ് ഓഫ് പൈയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തു
പ്രശാന്ത് നായർ സംവിധാനം ചെയ്ത ഉമ്രിക എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു
പിന്നീട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി