ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു
2008-ൽ ഏക്താ കപൂറിന്റെ കസൗതി സിന്ദഗി എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടി
2017- ൽ സുനിൽ ഷെട്ടി പ്രധാന വേഷത്തിൽ എത്തിയ നൻഹ ഐൻസ്റ്റീനിലൂടെ ബോളിവുഡ് അരങ്ങേറ്റം
ഥാപ്പഡ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടി