ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്
ഹമാരി ദേവ്‌റാനി എന്ന ടെലിവിഷൻ സീരിയലിലൂടെ കരിയറിന് തുടക്കം കുറിച്ചു
ജോധ അക്ബർ എന്ന ടെലിവിഷൻ സീരിയലിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി
പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായി