മോഡലിങ് രംഗത്തുനിന്നും അഭിനയ രംഗത്തെത്തിയ താരമാണ്
ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ് അർച്ചന ജോയിസ്
മഹാദേവി എന്ന കന്നഡ സീരിയലിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു
KGF: ചാപ്റ്റർ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടി