മോഡലിങ് രംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തി
പഞ്ചരങ്കി പോം പോം എന്ന കന്നഡ സീരിയലിലൂടെ അരങ്ങേറ്റം
പ്രീതി എന്ദരേനു, ദുർഗ, ജോജോ ലാലി എന്നിവ പ്രധാന സീരിയലുകൾ
മലർ എന്ന സീരിയലിലൂടെ തമിഴിലും അരങ്ങേറി