മോഡലിങിലൂടെ കരിയർ ആരംഭിച്ചു
നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് കിരീടങ്ങൾ നേടി.
കെ എസ് പളനി സംവിധാനം ചെയ്ത കാസു മേലാ കാസ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
നിരവധി ടെലിവിഷൻ ഷോകളുടേയും ഭാഗമായിട്ടുണ്ട്