മോഡലിങ് രംഗത്ത് നിന്നും കരിയർ ആരംഭിച്ചു
ഹിന്ദി സീരിയൽ ആയ രാധാ കൃഷ്ണയിലൂടെ അഭിനയരംഗത്തേക്ക് കടന്നു
രാധാകൃഷ്ണയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
സന്താനം പ്രധാന വേഷത്തിൽ എത്തിയ സബാപതിയിലൂടെ ചലച്ചിത്ര ലോകത്ത് എത്തി