മോഡലിങ് രംഗത്തുനിന്ന് അഭിനയരംഗത്ത് എത്തി
മിസ് ക്യൂൻ ഈസ്റ്റ് 2018, മിസ് ഗ്ലാം ഇന്ത്യ 2018 എന്നിവ നേടി.
ഫെമിന മിസ് ഇന്ത്യ ബീഹാർ 2017-ലെ മികച്ച ഫൈനലിസ്റ്റുകളിൽ ഒരാളായി
നിനൈത്താലെ ഇനിക്കും എന്ന തമിഴ് സീരിയലിലൂടെ അഭിനയ അരങ്ങേറ്റം