മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
ഫെമിന മിസ് ഇന്ത്യ 2016 ലെ സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായി
ബിഗിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി
ടെലിവിഷൻ ഷോകളിലൂടെയും താരം പ്രശസ്തയാണ്