ചെറിയ പ്രായത്തിൽ തന്നെ മോഡലിങ് കരിയർ ആരംഭിച്ചു
ഹൗസ് ഓഫ് സ്റ്റൈൽ എന്ന ഷോയുടെ അവതാരകയായി ടെലിവിഷൻ അരങ്ങേറ്റം
മുംബൈ മാറ്റിനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു
ജയ് ജയ് മഹാരാഷ്ട്ര മജ്ഹ എന്ന ചിത്രത്തിലൂടെ മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചു