മോഡലിങ് രംഗത്തുനിന്ന് ചലച്ചിത്ര ലോകത്ത് എത്തി
നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
2018-ൽ പുറത്തിറങ്ങിയ പഞ്ചാബി ഗാനമായ ലംബർഗിനിയിലൂടെ പ്രേക്ഷക പ്രശംസ നേടി
അന്നബെല്ല എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു